റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴ എന്ന നിലയിലാണ് അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതിത്തീരുവ ചുമത്തിയത്. അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ ഇന്ത്യ തയ്യാറായതുമില്ല. ......
അഫ്ഗാനിസ്ഥാൻ്റെ കിഴക്കൻ പ്രവി ശ്യകളായ കുനാറിലും നൻഗർഹാറിലുമാണ് തിങ്കളാഴ്ച അർധരാത്രിയോ ടെ റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവ പ്പെട്ടത്.
ഭൂകമ്പത്തിൽ അഞ്ഞൂറിലധികം പേർ മരിച്ചതായും ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായും പ്രദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരി ക്കുന്നത്. നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നു. ......
അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയ ചില താരിഫുകൾ അസാധുവാക്കിയ കോടതിവിധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീരുവ ചുമത്തിയില്ലെങ്കിൽ രാജ്യം പൂർണമായും നശിപ്പിക്കപ്പെടുമെന്ന് ട്രംപ് പറഞ്ഞു. ......
25ാമത് ഷാങ്ഹായ് ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പൂർണമായും അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും. മൂന്നു നേതാക്കളും തമ്മിൽ സൗഹൃദം പങ്കിടുകയും സംസാരിക്കുകയും ചെയ്യുമ്പോൾ ഷഹബാസ് ഷെരീഫിനെ അവഗണിക്കുകയായിരുന്നു.
ഉച്ചകോടിക്കിടെ ആചാരപരമായ നടപടിക്രമങ്ങൾക്കായി നേതാക്കൾ ഒത്തുകൂടിയപ്പോഴായിരുന്നു ഇത്. ......
ഡ്രാഗണും ആനയും ഒരുമിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണവാർത്തയാണ് ഇപ്പോൾ സൈബറിടങ്ങളിൽ ട്രെൻഡിംഗാകുന്നത്. എക്സ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ട്രംപ് മരിച്ചോ എന്ന ചോദ്യം ഉയരുന്നുണ്ട്. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് എന്തെങ്കിലും സംഭവിച്ചാൽ രാജ്യത്തിന്റെ പരമോന്നത പദവി ഏറ്റെടുക്കാൻ താൻ സജ്ജനാണെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് വാൻസ് ഇക്കാര്യം പറഞ്ഞത്. ......
യെമനിൽ ഹൂതികൾ നേതൃത്വം നൽകുന്ന സർക്കാരിലെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം കൊല്ലപ്പെട്ടത്. ......
ഭൂമിയെ ലക്ഷ്യമാക്കി അന്യഗ്രഹ ജീവികളുടെ പേടകം വരുന്നു എന്ന് ഗവേഷകർ. ഹാർവാർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഭൂമിയെ ലക്ഷ്യമാക്കി അതിവേഗം സഞ്ചരിക്കുന്ന ബഹിരാകാശ വസ്തു ഒരു അന്യഗ്രഹ പേടകമാകാം എന്ന് അനുമാനിക്കുന്നത്. ......
കച്ചത്തീവ് ദ്വീപ് ശ്രീലങ്കയുടെ ഭാഗമാണെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത്. ദ്വീപ് ഇന്ത്യയ്ക്ക് കൈമാറില്ലെന്നും വിജിത ഹെറാത്ത് വ്യക്തമാക്കി. ......